അറിയിപ്പ്
ഐ .ഇ .ഡി ( എസ് .എസ് ) പരിശീ ലന പരിപാടി
ആറ്റിങ്ങല്‍ വിദ്യഭ്യാസ ജി ല്ലയിലെ പ്രഥ മാധ്യാപകര്‍ക്കും എസ് .ആര്‍ .ജി കണ്‍ വീനര്‍ മാര്‍ക്കും സവി ശേഷ സഹായം ആവശ്യമുള്ള കുട്ടികളെ സ്കൂളുകളില്‍ എങ്ങനെ പരിഗണിക്കണം എന്നതിനെക്കു റി ച്ച് ഒരു ഏക ദിന പരിശീ ലനം താഴെ പ റ യുന്ന തീയതികളില്‍ നടത്തുന്നു . ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ പ്രഥ മാധ്യാപകരും സ്കൂള്‍ റിസോ ഴ്സ് ഗ്രൂപ് കണ്‍ വീ നര്‍മാരും കൃത്യമായി പരിശീ ലന പരിപാടിയില്‍ പങ്കെടുക്കണമെന്നറിയിക്കുന്നു.