Thursday 29 November 2012

ഐ .ഇ .ഡി ( എസ് .എസ് ) പരിശീ ലന പരിപാടി

                                         അറിയിപ്പ് 

ഐ .ഇ .ഡി ( എസ് .എസ് ) പരിശീ ലന പരിപാടി 



ആറ്റിങ്ങല്‍  വിദ്യഭ്യാസ ജി ല്ലയിലെ  പ്രഥ മാധ്യാപകര്‍ക്കും  എസ് .ആര്‍ .ജി  കണ്‍ വീനര്‍ മാര്‍ക്കും   സവി ശേഷ സഹായം ആവശ്യമുള്ള കുട്ടികളെ സ്കൂളുകളില്‍ എങ്ങനെ പരിഗണിക്കണം എന്നതിനെക്കു റി ച്ച്  ഒരു ഏക ദിന പരിശീ ലനം താഴെ പ റ യുന്ന  തീയതികളില്‍  നടത്തുന്നു . ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ   പ്രഥ മാധ്യാപകരും  സ്കൂള്‍ റിസോ ഴ്സ്  ഗ്രൂപ്  കണ്‍ വീ നര്‍മാരും  കൃത്യമായി പരിശീ ലന പരിപാടിയില്‍ പങ്കെടുക്കണമെന്നറിയിക്കുന്നു.

ആറ്റിങ്ങല്‍ ,വര്‍ക്കല ,കിളിമാനൂര്‍  സബ്ജില്ലയിലെ സ്കൂളുകള്‍ക്ക് -7/12/2012,10  

     സ്ഥലം - ഗവ .ബോയ്സ്  എച്.എസ് .എസ്  ആറ്റിങ്ങല്‍ 

നെടുമങ്ങാട് ,പാലോട്  സബ്  ജില്ലയിലെ  സ്കൂളുകള്‍ക്ക് -   10/12/2012

സ്ഥലം - ഗവ. ഗേള്‍സ്‌  എച് .എസ് എസ്  നെടുമങ്ങാട് 

                                                                                                    ജില്ലാ  വിദ്യഭ്യാസ ഓഫീസര്‍                                                                                                                           ആറ്റിങ്ങല്‍ 

Monday 5 November 2012

National Meanscum Merit Scholarship & Incentive to Girls Scholarship Date Extended

                 To All Headmasters :                   Bank Account Details uploading  of National Means cum Merit Scholarship & Incentive to Girls Scholarship of Std.9 SC-ST Girls  Last  Date Extended to 15-11-2012.